സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട്. പ്രതീക്ഷയോടെ ശരത് പനച്ചിക്കാട്'-എന്നാണ് ഹോര്‍ഡിംഗിലുളള വാചകങ്ങള്‍. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏറെയുളള എറണാകുളത്താണ് ശരത് ഹോര്‍ഡിംഗ് സ്ഥാപിച്ചിരിക്കുന്നത്
തിരഞ്ഞെടുത്ത ചില ചിത്രങ്ങൾ പ്രദർശിപ്പിക്കണം എന്നൊരാലോചന വന്നതായി കേട്ടിരുന്നു. എന്നാല്‍ ചിലയാളുകളുടെ വാശിയുടെ ഭാഗമായി അത്തരമൊരു പ്രദര്‍ശനം നടത്താന്‍ ഫെസ്റ്റിവല്‍ കമ്മറ്റിക്ക് സാധിച്ചില്ല. ഏതു സാംസ്കാരിക തമ്പുരാക്കൻമാർ തഴഞ്ഞാലും കേരള ജനതയുടെ മനസ്സിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരൻ മണിയേ പോലെ ആരുമില്ലെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.
'വാരിയന്‍ കുന്നന്‍ സിനിമക്ക് വലിയൊരു തുക ആവശ്യമുണ്ട്. നിര്‍മ്മാണ കമ്പനിയുടെ കയ്യില്‍ അത്രയും പണം ഉണ്ടായിരുന്നില്ല. ആ സിനിമ മറ്റൊരാള്‍ക്ക് കയ്യ് മാറാന്‍ അവര്‍ ഒരുക്കവുമല്ല. ഞങ്ങളെ പോലുള്ളവര്‍ വളരെ ആത്മാര്‍ത്ഥമായി എക്സിക്യൂട്ട് ചെയ്യണമെങ്കില്‍ വലിയ സംവിധാനങ്ങള്‍ വേണ്ടിവരും.
എത്രമേൽ കലഹിക്കുന്നവനും നിഷേധിയുമാണങ്കിലും ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിർത്തി മാനസികമായി തളർത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേർന്നതല്ലെന്നും പീഢനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകനെന്നും വിനയന്‍ കൂട്ടിച്ചേർത്തു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ലവകാരിയുടെ ജീവിതം അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മ്മിക്കുകയെന്നത് വെല്ലുവിളികള്‍ നിറഞ്ഞതാണ്. അതുമനസിലാക്കിതന്നെയാണ് ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും കോമ്പസ് മൂവീസ് പറയുന്നു.
മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന വാരിയംകുന്നനില്‍ നിന്ന് പൃഥ്വിരാജും ആഷിക് അബുവും പിന്മാറിയതിനുപിന്നാലെയായിരുന്നു ഷാഫി ചാലിയം സിനിമ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്